ഇടുക്കി| മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും. ജില്ലാ ഭരണകൂടമാണ് ഈ സൂചന നല്‍കിയത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ ഡാം തുറക്കും എന്നാണ് തമിഴ്നാട് അറിയിച്ചിട്ടുള്ളത്. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ ഇടുക്കി ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. സുരക്ഷയുടെ ഭാഗമായി പെരിയാര്‍,...
Read full storyTag: elappara
റിപ്പോര്‍ട്ട്
ഇടുക്കിയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
May 11, 2025
ഇടുക്കി: ഏലപ്പാറയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനാണ് (36) മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജസ് ഔട്‌ലറ്റിന് സമീപത്തെ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല....
Read full story
റിപ്പോര്‍ട്ട്
പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യം: 3 യുവാക്കള്‍ക്കു മര്‍ദനമേറ്റു
By ന്യൂസ് ഡെസ്ക്
•
February 9, 2023
പീരുമേട്: പാര്‍ട്ടി മാറിയതിന്റെ വൈരാഗ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളെ തല്ലിച്ചതച്ചു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍. ഏലപ്പാറ ടൗണില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ടു സിനാന്‍, സെബാദ്, നൗഫല്‍ എന്നിവര്‍ക്കെതിരേ പീരുമേട് പോലീസ് കേസെടുത്തു. ഇവര്‍...
Read full story
റിപ്പോര്‍ട്ട്
ഇടുക്കി: അര്‍ജുന്‍ പാണ്ഡ്യന്‍ ജില്ലാ വികസന കമ്മീഷണറായി ചുമതലയേറ്റു
By ന്യൂസ് ഡെസ്ക്
•
July 10, 2021
ഇടുക്കി: ഇടുക്കി ജില്ലാ വികസന കമ്മീഷണറായി അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു. ജില്ല കളക്ടര്‍ എച്ച് ദിനേശന്‍ മുന്‍പാകെയാണ് ചുമതലയേറ്റെടുത്തത്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് നടപ്പാക്കുന്ന പദ്ധതികളും നടത്തിപ്പ് ചുമതലകളും ജില്ലാ കളക്ടര്‍ വികസന കമ്മീഷണറോട് പങ്കുവെച്ചു. 2017 ഐഎഎസ്...
Read full story
റിപ്പോര്‍ട്ട്
നാലു മാസമായ പെൺകുഞ്ഞിന്റെ പോരാട്ടം ജീവനുവേണ്ടി, പണത്തിനും ചികിത്സയ്ക്കുമായി നാട് കൈകോർക്കുന്നു
By ന്യൂസ് ഡെസ്ക്
•
June 10, 2021
ഏലപ്പാറ : അപൂർവ്വ രോഗം പിടിപെട്ട് വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാലുമാസം പ്രായമുള്ള കുരുന്നു ജീവന്റെ രക്ഷയ്ക്കുവേണ്ടി ഒരു നാട് മുഴുവൻ കൈകോർക്കുന്നു. ഏലപ്പാറ പുത്തൻവീട്ടിൽ അജി - നിഷാ ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആദ്യ മോളുടെ...
Read full story
റിപ്പോര്‍ട്ട്
ഏലപ്പാറ വേസൈഡ് അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
By ന്യൂസ് ഡെസ്ക്
•
October 23, 2020
ഇടുക്കി: ഏലപ്പാറ വേസൈഡ് അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ടൂറിസം - ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വിശിഷ്ടാതിഥിയായി. അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യാതിഥിയായി. മുഖ്യമന്ത്രിയുടെ...
Read full storyറിപ്പോര്‍ട്ട്
ഏലപ്പാറയില്‍ വനിതാ ഡോക്ടറിന് കൊറോണ; ചൊക്ലിയില്‍ പോലീസുകാര്‍ നിരീക്ഷണത്തില്‍ സ്‌റ്റേഷന്‍ അടച്ചു
By ന്യൂസ് ഡെസ്ക്
•
April 26, 2020
ഇടുക്കി: എലപ്പാറയില്‍ ഒരു വനിതാഡോക്ടര്‍ക്ക് കൊറോണ. രോഗം വന്നത് രോഗബാധിതന്റെ അമ്മയില്‍ നിന്നുമാണ്. ചൊക്ലിയില്‍ പോലീസ് സ്‌റ്റേഷനിലെ അഞ്ചുപേര്‍ കൊറോണ നിരീക്ഷണത്തിലായതു കാരണം സ്‌റ്റേഷന്‍ അടച്ചിട്ടു. സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും...
Read full story

