നിയമസഭാ തെരഞ്ഞെടുപ്പ് : സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എകെജി സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള 56 എംഎൽഎമാർ ഉൾപ്പടെ 86 പേരാണ് മത്സരരംഗത്തുള്ളത്. 75 പേർ പാർട്ടി ചിഹ്നത്തിലും 11 …
നിയമസഭാ തെരഞ്ഞെടുപ്പ് : സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം Read More