ഓണ്‍ലൈന്‍ പൂക്കള കളറിംഗ് മത്സരം

ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തും എടവനക്കാട് ഭൂമി ചിത്രകലാ പഠനകേന്ദ്രവും സംയുക്തമായി ഓണ്‍ലൈന്‍ പൂക്കള കളറിംഗ് മത്സരം സെപ്റ്റംബര്‍ 3, 4 തീയതികളില്‍ 1 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തും. 3 വിഭാഗങ്ങളിലാണ് മത്സരം. …

ഓണ്‍ലൈന്‍ പൂക്കള കളറിംഗ് മത്സരം Read More