മണിപ്പൂരിലെ നിയന്ത്രണാതീതമായ സംഘർഷത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി എൻസിസിഐ

.ഡല്‍ഹി: മണിപ്പുരിലെ അക്രമങ്ങളില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി..ഒന്നര വർഷത്തിലേറെയായി തുടരുന്ന സംഘർഷം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ച ക്രൈസ്തവ സമൂഹത്തിലാകെ നിരാശയും വേദനയും നല്‍കുന്നതാണെന്ന് ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ …

മണിപ്പൂരിലെ നിയന്ത്രണാതീതമായ സംഘർഷത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി എൻസിസിഐ Read More

വായു ഗുണനിലവാര സൂചിക 424 ലേക്ക് : ഡൽഹിയിൽ കടുത്ത നിയന്ത്രണം

ഡല്‍ഹി: ഡൽഹിയിൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനം ഓണ്‍ലൈനാക്കി. വായുമലിനീകരണം പരിധി വിട്ടതോടെയാണ് തീരുമാനം. . ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു. റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, നടപ്പാത നിര്‍മാണം, നിലം കുഴിക്കല്‍, അഴുക്കുചാല്‍ …

വായു ഗുണനിലവാര സൂചിക 424 ലേക്ക് : ഡൽഹിയിൽ കടുത്ത നിയന്ത്രണം Read More

വിദ്യാർത്ഥികള്‍ക്ക് ഉയർന്ന നിലവാരമുള്ള പരിശീലനം ഉറപ്പാക്കും : തൊഴിൽ,വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി

കട്ടപ്പന: കട്ടപ്പന സർക്കാർ ഐ ടി ഐ യ്ക്ക് വേണ്ടി അന്താരാഷ്ട്രനിലവാരത്തില്‍ നിർമ്മിച്ച പുതിയ കെട്ടിടതത്ിന്റെ ഉദ്ഘാടനം 2024 ഒക്ടോബർ 21 ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഒരു പുതിയ കെട്ടിടം തുറക്കുക മാത്രമല്ല, സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെ ഒരു …

വിദ്യാർത്ഥികള്‍ക്ക് ഉയർന്ന നിലവാരമുള്ള പരിശീലനം ഉറപ്പാക്കും : തൊഴിൽ,വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി Read More

ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് കേരളത്തിലെ വിദ്യാഭ്യാസ മികവ് എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

കണ്ണൂർ : കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മികവ് മാതൃകാപരമാണെന്നും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി..ശിവൻകുട്ടി പറഞ്ഞു. ഒക്ടോബർ 17ന് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂള്‍ ശതാബ്ദി സ്മാരക ഹാളിന്റെയും എൻഡോവ്മെന്റ് വിതരണത്തിന്റെയും ഉദ്ഘാടനം …

ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് കേരളത്തിലെ വിദ്യാഭ്യാസ മികവ് എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി Read More

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോ

ഡല്‍ഹി: മദ്രസകള്‍ അടച്ചു പൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്നും ദരിദ്രരായ മുസ്‌ലിം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനാല്‍ മദ്രസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന ധനസഹായം നിർത്തലാക്കണമെന്ന് ശിപാർശ ചെയ്യുകയായിരുന്നുവെന്നും ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് കനൂംഗോ.. . കേരളം പോലുള്ള ചില സംസ്ഥാനങ്ങള്‍ എതിർത്തെന്ന് …

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോ Read More

രാജ്യത്തെ വൻകിട കമ്പനികളില്‍ ഇൻ്റേണ്‍ഷിപ്പ് ചെയ്യാൻ അവസരവുമായി പി.എം ഇൻ്റേണ്‍ഷിപ്പ് പദ്ധതി

ദില്ലി :രാജ്യത്തെ വൻകിട കമ്പനികളില്‍ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡിൽ ഇൻ്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവുമായി കമ്പനികൾ. മാരുതി സുസുക്കി ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ, എല്‍ ആൻഡ് ടി, മുത്തൂറ്റ് ഫിനാൻസ് അടക്കമുള്ള കമ്പനികള്‍ പദ്ധതിയില്‍ ചേർന്നിട്ടുണ്ട്. ആദ്യ ബാച്ചിന്റെ ഇൻ്റേണ്‍ഷിപ്പ് …

രാജ്യത്തെ വൻകിട കമ്പനികളില്‍ ഇൻ്റേണ്‍ഷിപ്പ് ചെയ്യാൻ അവസരവുമായി പി.എം ഇൻ്റേണ്‍ഷിപ്പ് പദ്ധതി Read More

ലിംഗ സമത്വം കൈവരിക്കുന്നതിൽ മാധ്യമങ്ങൾക്ക് വഹിക്കാനുള്ളത് നിർണായക പങ്ക്: മന്ത്രി വീണാ ജോർജ്

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ലിംഗ സമത്വം യാഥാർഥ്യമാക്കുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്ന് വനിത ശിശു വികസന മന്ത്രി വീണാ ജോർജ്. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീസമത്വം സംബന്ധിച്ച കാര്യങ്ങളിൽ വാക്കാൽ …

ലിംഗ സമത്വം കൈവരിക്കുന്നതിൽ മാധ്യമങ്ങൾക്ക് വഹിക്കാനുള്ളത് നിർണായക പങ്ക്: മന്ത്രി വീണാ ജോർജ് Read More

ഇന്ത്യ റാങ്കിംഗ് 2021 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് ഏർപ്പെടുത്തിയ ‘ഇന്ത്യ റാങ്കിംഗ് 2021’ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ന് ന്യൂ ഡൽഹിയിൽ പ്രകാശനം ചെയ്തു.  സഹമന്ത്രിമാരായ ശ്രീമതി.  അന്നപൂർണ ദേവി,  ശ്രീ സുഭാസ് സർക്കാർ,  ഡോ. രാജ് കുമാർ രഞ്ജൻ …

ഇന്ത്യ റാങ്കിംഗ് 2021 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി Read More

മന്ത്രാലയത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ സംരംഭങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അവലോകനം ചെയ്തു

പ്രധാനമന്ത്രി ഇ-വിദ്യ, നാഷണൽ ഡിജിറ്റൽ എഡ്യൂക്കേഷൻ ആർക്കിടെക്ചർ (എൻ‌ഡി‌ഇ‌എആർ), സ്വയം, തുടങ്ങിയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ സംരംഭങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ അവലോകനം ചെയ്തു. സഹമന്ത്രി ശ്രീമതി അന്നപൂർണ ദേവി; സഹ മന്ത്രിമാരായ ശ്രീ രാജ്കുമാർ …

മന്ത്രാലയത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ സംരംഭങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അവലോകനം ചെയ്തു Read More

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതിയില്‍ ഇടപെടാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസ രംഗത്ത്‌ കേരളം ആര്‍ജിച്ചിട്ടുളള ജനകീയ നേട്ടങ്ങളെ തകര്‍ക്കുന്നതാണ്‌. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുളള നീക്കമാണ്‌ നടക്കുന്നത്‌. 2023 ല്‍ പാഠ്യ പദ്ധതി പരിഷ്‌ക്കരിക്കാനാണ്‌ …

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം Read More