കഴക്കൂട്ടത്ത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കായിക പരിശീലകന്‍ അറസ്റ്റില്‍

തിരുവനന്തപുരം | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കായിക പരിശീലകന്‍ അറസ്റ്റില്‍. കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ സ്‌പോര്‍ട്‌സ് സ്ഥാപനത്തിലെ ബാഡ്മിന്റണ്‍ പരിശീലകനായ കുന്നുകുഴി സ്വദേശി ജാക്‌സണ്‍ (21) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി പെണ്‍കുട്ടിയുടെ …

കഴക്കൂട്ടത്ത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കായിക പരിശീലകന്‍ അറസ്റ്റില്‍ Read More

വി.എസ്. പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടണം; ജി. സുധാകരന്‍

പറവൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പഠിച്ച പറവൂര്‍ ഗവ. സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി മുന്‍മന്ത്രി ജി. സുധാകരന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കത്തയച്ചു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് …

വി.എസ്. പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടണം; ജി. സുധാകരന്‍ Read More

സ്‌കൂള്‍ സമയമാറ്റം : ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി

തിരുവനന്തപുരം | സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കോടതിയുടെ നിലപാടാണ് താന്‍ പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമെന്ന് ഇ കെ വിഭാഗം …

സ്‌കൂള്‍ സമയമാറ്റം : ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി Read More

വിവാഹപൂർവ സംവാദ കേന്ദ്രം സ്വപ്നക്കൂടിന് തിരുവനന്തപുരത്ത് തുടക്കമായി.

തിരുവനന്തപുരം: വിവാഹത്തിന് മുൻപുള്ള ആശയവിനിമയവും വിദ്യാഭ്യാസവും നല്‍കുന്ന വിവാഹപൂർവ സംവാദ കേന്ദ്രം സ്വപ്നക്കൂടിന് തിരുവനന്തപുരത്ത് തുടക്കമായി. ദേശീയ വനിതാ കമ്മിഷന്റെ മാർഗ നിർദ്ദേശപ്രകാരം തുടങ്ങിയ കേരളത്തിലെ രണ്ടാമത്തെ സെന്ററാണിത്.ആദ്യത്തേത് കോഴിക്കോടാണുള്ളത് സ്വപ്നക്കൂട് ഉദ്ഘാടനം ഗൗരി ലക്ഷ്മിബായി നിർവഹിച്ചു. വഞ്ചിയൂർ ഹോളി ഏയ്ഞ്ചല്‍സ് …

വിവാഹപൂർവ സംവാദ കേന്ദ്രം സ്വപ്നക്കൂടിന് തിരുവനന്തപുരത്ത് തുടക്കമായി. Read More

പശ്ചിമ ബംഗാളില്‍ ഗ്ലോബല്‍ എനർജി പാർലമെന്റിന്റെ രാജ്ഭവൻ ചെയർ (ജി.ഇ.പി ചെയർ) പ്രവർത്തനം ആരംഭിച്ചു

കൊൽക്കത്ത : യുവാക്കളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസനയും അരക്ഷിതാവസ്ഥയും പരിഹരിക്കാനായി പശ്ചിമ ബംഗാളില്‍ ഗ്ലോബല്‍ എനർജി പാർലമെന്റിന്റെ രാജ്ഭവൻ ചെയർ (ജി.ഇ.പി ചെയർ) പ്രവർത്തനം ആരംഭിച്ചു. കൊൽക്കത്ത രാജ്ഭവനിൽ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം നിർവഹിച്ചു. ജി.ഇ.പി വിഭാവനം ചെയ്യുന്ന …

പശ്ചിമ ബംഗാളില്‍ ഗ്ലോബല്‍ എനർജി പാർലമെന്റിന്റെ രാജ്ഭവൻ ചെയർ (ജി.ഇ.പി ചെയർ) പ്രവർത്തനം ആരംഭിച്ചു Read More

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കും : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കും. ഇതിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.സര്‍വകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കാനും പ്രസ്ഥാനത്തിനു കീഴില്‍ നടന്നുവരുന്ന …

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കും : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ Read More

എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷകൾക്ക് മാർച്ച് 3 ന് തുടക്കമാവും

തിരുവനന്തപുരം | എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷ നാളെ (മാർച്ച് 3 ) തുടങ്ങും. ഒന്നാംഭാഷ പാര്‍ട്ട് വണ്‍ ആണ് എസ് എസ് എല്‍ സി ആദ്യ പരീക്ഷ. 4,26,990 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. കേരളത്തില്‍ 2,964 …

എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷകൾക്ക് മാർച്ച് 3 ന് തുടക്കമാവും Read More

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി

തിരുവനന്തപുരം: രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കുന്നതിനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി.മന്ത്രിമാരായ പി. രാജീവ്, ആര്‍.ബിന്ദു എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മന്ത്രിമാർ വിസി നിയമനത്തിന്‍റെ പേരില്‍ സർക്കാരും ഗവർണറും …

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി Read More

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

.കൊച്ചി : സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.ആറു മാസത്തിനകം സംവരണം ഏര്‍പ്പെടുത്തണമെന്നാണു നിര്‍ദേശം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച്‌ നാഷണല്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ …

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി Read More

വിദ്യാഭ്യാസ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാൻ ആവശ്യപ്പെട്ട് ഐആര്‍സിസി ; കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

.ഡല്‍ഹി: പഠനാനുമതി, വീ സ, മാര്‍ക്കും ഹാജരും ഉള്‍പ്പെടെ വിദ്യാഭ്യാസ രേഖകള്‍ തുടങ്ങിയവ വീണ്ടും സമര്‍പ്പിക്കാനുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചതോടെ കാനഡയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. രാജ്യത്തെ കുടിയേറ്റം, അഭയാര്‍ഥിപ്രശ്‌നങ്ങള്‍, പൗരത്വം എന്നിവയുടെ ചുമതലയുള്ള യാണ് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. …

വിദ്യാഭ്യാസ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാൻ ആവശ്യപ്പെട്ട് ഐആര്‍സിസി ; കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍ Read More