ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​രോ​​​​ടുളള വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​ലും അ​​​​നീ​​​​തി​​​​യി​​​​ലും ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് കെ​​​​സി​​​​ബി​​​​സി

കൊ​​​​ച്ചി: വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ലം​​​​ഘി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ള്‍ തു​​​​ട​​​​രു​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി. വി​​​​ദ്യാ​​​​ഭ്യാ​​​​സ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​നും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളോ​​​​ടു സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​നും പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ദ്വി​​​​ദി​​​​ന കെ​​​​സി​​​​ബി​​​​സി സ​​​​മ്മേ​​​​ള​​​​നം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ബൈ​​​​ബി​​​​ള്‍ കൊ​​​​ണ്ടു​​​​ന​​​​ട​​​​ക്കു​​​​ന്ന​​​​തും പ്ര​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​തും കു​​​​റ്റ​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്ന കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷ​​​​ണം സ്വാ​​​​ഗ​​​​താ​​​​ര്‍​ഹം രാ​​​​ജ്യ​​​​ത്തു ദ​​​​ളി​​​​ത് …

ദ​​​​ളി​​​​ത് ക്രൈ​​​​സ്ത​​​​വ​​​​രോ​​​​ടുളള വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​ലും അ​​​​നീ​​​​തി​​​​യി​​​​ലും ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് കെ​​​​സി​​​​ബി​​​​സി Read More

വിദ്യാഭ്യാസമേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതായി മന്ത്രി വി. ശിവന്‍കുട്ടി

കൊല്ലം: വിദ്യാഭ്യാസമേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി..ചിതറ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരമേറിയ ബാഗുകളുമായി സ്‌കൂളിലെ ബഹുനില കെട്ടിടം കയറുന്നതു ബുദ്ധിമുട്ടാണെന്ന വിദ്യാര്‍ഥിയുടെ കത്തു പരിഗണിച്ച്‌ …

വിദ്യാഭ്യാസമേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതായി മന്ത്രി വി. ശിവന്‍കുട്ടി Read More