അറിയില്ലെങ്കിൽ ഇന്ദിരാഗാന്ധിയെ പഠിക്കാമായിരുന്നു

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയ മലയാളികളെയും ഇന്ത്യക്കാരെയും രക്ഷിക്കാൻ ചെയ്യുന്ന കാര്യങ്ങളാണ് വാർത്തകളിൽ -സൗദാമിനി കാബൂളിലെ സങ്കേതത്തിൽ നിന്ന് റോയിറ്റർ ലേഖകനോട് പറഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ മലയാള മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. ഇനിയും വരും. ചോദിക്കട്ടെ – നയതന്ത്ര തീരുമാനങ്ങളെ പറ്റി കേരള പബ്ലിക് സർവീസ് …

അറിയില്ലെങ്കിൽ ഇന്ദിരാഗാന്ധിയെ പഠിക്കാമായിരുന്നു Read More