യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ വന്‍ സ്‌ഫോടനം, 22 പേർ കൊല്ലപ്പെട്ടു
ഏദന്‍: യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ വന്‍ സ്‌ഫോടനം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ അംഗങ്ങള്‍ സഞ്ചരിച്ച വിമാനം എത്തിയ ഉടനെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഏദന്റെ ആരോഗ്യ ഓഫീസ് ഡെപ്യൂട്ടി ഹെഡ് മുഹമ്മദ് അല്‍ …
യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ വന്‍ സ്‌ഫോടനം, 22 പേർ കൊല്ലപ്പെട്ടു Read More