ഇരുപത് എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്ത് പൊലീസ് : വീട്ടുടമ അറസ്റ്റിൽ

മലപ്പുറം | എടവണ്ണയില്‍ ഒരു വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇരുപത് എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. കൂടാതെ 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും കണ്ടെത്തി. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ ഉണ്ണിക്കമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ …

ഇരുപത് എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്ത് പൊലീസ് : വീട്ടുടമ അറസ്റ്റിൽ Read More

പെണ്‍കുട്ടിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍: ബന്ധു റിമാന്‍ഡില്‍

മഞ്ചേരി: പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് അറസ്റ്റിലായ ബന്ധുവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്സാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ പിതൃസഹോദരപുത്രനാണു പ്രതി. 2020ലെ കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് യുവാവായ പ്രതി പെണ്‍കുട്ടിക്ക് മെഗാ ആപ്പ് എന്ന ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തുന്നത്. …

പെണ്‍കുട്ടിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍: ബന്ധു റിമാന്‍ഡില്‍ Read More

മലപ്പുറം: എടവണ്ണ സീതിഹാജി പാലം അറ്റകുറ്റ പണികള്‍ക്കായി 25 ദിവസത്തേക്ക് അടച്ചു

മലപ്പുറം: പ്രളയത്തില്‍ തകര്‍ന്ന എടവണ്ണ സീതിഹാജി പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. ഇനി മുതല്‍ കാല്‍നടയാത്ര മാത്രമാണ് പാലത്തിലൂടെ അനുവദിക്കുക. 2019ലെ പ്രളയത്തിലാണ് എടവണ്ണ സീതിഹാജി പാലത്തിന് കേടുപാടുകള്‍ സംഭവിച്ചത്. മരത്തടികള്‍ ഒഴുകിയെത്തി പാലത്തിന്റെ കൈവരികളടക്കം തകര്‍ന്നിരുന്നു. നേരത്തെ അറ്റകുറ്റപണികള്‍ക്കായി പാലം അടച്ചിട്ട് …

മലപ്പുറം: എടവണ്ണ സീതിഹാജി പാലം അറ്റകുറ്റ പണികള്‍ക്കായി 25 ദിവസത്തേക്ക് അടച്ചു Read More