നികത്തു ഭൂമിയെന്ന് രേഖപ്പെടുത്തുന്നത് അനാവശ്യവും വ്യവസ്ഥയ്ക്ക് വിരുദ്ധവുമാണ് : ഹൈക്കോടതി

കൊച്ചി| ഡാറ്റാബേങ്കില്‍ നികത്തു ഭൂമിയെന്നായി രേഖപ്പെടുത്തുന്നത് അനാവശ്യവും വ്യവസ്ഥയ്ക്ക് വിരുദ്ധവുമാണെന്ന് കേരള ഹൈക്കോടതി .പതിനൊന്ന് വര്‍ഷത്തിലേറെയായി നികത്തു ഭൂമിയെന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഇടപ്പള്ളി ലൈന്‍ പ്രോപ്പര്‍ട്ടീസിന്റെ ഭൂമി ഡാറ്റാബേങ്കില്‍ നിന്ന് നീക്കാന്‍ നല്‍കിയ ഉത്തരവിലാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. “നെല്‍വയല്‍”. “തണ്ണീര്‍ത്തടം”എന്നിങ്ങനെയാണ് …

നികത്തു ഭൂമിയെന്ന് രേഖപ്പെടുത്തുന്നത് അനാവശ്യവും വ്യവസ്ഥയ്ക്ക് വിരുദ്ധവുമാണ് : ഹൈക്കോടതി Read More

എറണാകുളത്ത് വിവിധയിടങ്ങളിൽ ഗതാഗത പരിഷ്കാരങ്ങള്‍

കാക്കനാട്: ജില്ലയിലെ വിവിധയിടങ്ങളിലെ ഗതാഗത പരിഷ്കാരങ്ങള്‍ ഫലപ്രദമെന്ന് എറണാകുളം ആർ.ടി.ഒ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നി‍ർദ്ദേശം അനുസരിച്ച്‌ നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് ഫലം കണ്ടത്. കൂടാതെ മന്ത്രി പി.രാജീവിന്റെ നിർദ്ദേശാനുസരണം സ്പോണ്‍സർഷിപ്പ് അടിസ്ഥാനത്തില്‍ എച്ച്‌.എം.ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്കും കുറയ്ക്കാനായി. നഗരത്തിലെ …

എറണാകുളത്ത് വിവിധയിടങ്ങളിൽ ഗതാഗത പരിഷ്കാരങ്ങള്‍ Read More

എടപ്പാളിൽ ഇലക്ട്രിസിറ്റി ഓഫീസ് തീയ്യിട്ട കേസിൽ പ്രതികളെ വെറുതെ വിട്ടു

എടപ്പാളിൽ ഇലക്ട്രിസിറ്റി ഓഫീസ് തീയ്യിട്ട കേസിൽ പ്രതികളെ വെറുതെ വിട്ടു തിരൂർ: രണ്ടായിരത്തി മൂന്നിൽ നടന്ന മുത്തങ്ങ സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിന്റെ ഭാഗമായി എടപ്പാൾ തൃശൂർ റോഡിൽ സ്ഥിതി ചെയ്തിരുന്ന ഇലക്ട്രിസിറ്റി ഒഫീസിലേക്ക് നടന്ന ഹർത്താലനുകൂലികളുടെ മാർച്ചിൽ ഉണ്ടായ സംഘർഷത്തിനിടെ …

എടപ്പാളിൽ ഇലക്ട്രിസിറ്റി ഓഫീസ് തീയ്യിട്ട കേസിൽ പ്രതികളെ വെറുതെ വിട്ടു Read More

ദേശീയപാത 66 വികസനം: മൂത്തകുന്നത്ത് കെട്ടിടങ്ങളുടെ പൊളിച്ചു നീക്കൽ ആരംഭിച്ചു ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

ദേശീയപാത 66 ഇടപ്പള്ളി – മൂത്തകുന്നം  വീതി കൂട്ടുന്നതിന് മുന്നോടിയായി മൂത്തകുന്നത്ത് ആരംഭിച്ച കെട്ടിടങ്ങളുടെ പൊളിച്ചു നീക്കൽ ജില്ലാ കളക്ടർ ജാഫർ മാലിക് സന്ദർശിച്ചു വിലയിരുത്തി. ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലാണെന്നും കാലവർഷം അവസാനിക്കുന്നതിന് മുൻപ് കെട്ടിടങ്ങൾ പൊളിക്കുന്ന ജോലി പൂർത്തിയാക്കുമെന്നും …

ദേശീയപാത 66 വികസനം: മൂത്തകുന്നത്ത് കെട്ടിടങ്ങളുടെ പൊളിച്ചു നീക്കൽ ആരംഭിച്ചു ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു Read More

അങ്കണവാടികളിൽ കോഴിമുട്ട വിതരണം: ക്വട്ടേഷൻ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിൽ ഇടപ്പള്ളി ഐ സി ഡി എസ് പ്രോജക്ട് (കാക്കനാട് ) ഓഫീസിന്റെ പരിധിയിൽ വരുന്ന വിവിധ അങ്കണവാടികളിലേക്ക് കോഴിമുട്ട വിതരണം ചെയ്യുന്നതിനായി സ്വകാര്യ വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. തൃക്കാക്കര …

അങ്കണവാടികളിൽ കോഴിമുട്ട വിതരണം: ക്വട്ടേഷൻ ക്ഷണിച്ചു Read More

എറണാകുളം: വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

ഇടപ്പളളി എറണാകുളം: വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള ഇടപ്പളളി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഉപയോഗത്തിനായി 2022 മെയ് ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി നിശ്ചിത മാതൃകയിലുളള മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ …

എറണാകുളം: വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു Read More

സ്പോർട്സ് കിറ്റ് വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ഐ. സി. ഡി. എസ് പ്രൊജക്ടിലെ 127 അങ്കണവാടികളിൽ 1000 രൂപയുടെ സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. കളമശ്ശേരി നഗരസഭയിലെ 49 അങ്കണവാടികൾ, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ 29 …

സ്പോർട്സ് കിറ്റ് വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു Read More

ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയിൽ പെട്ട് ഒരാൾ മരിച്ചു

കൊച്ചി: ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയിൽ പെട്ട് ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി മണിയൻ ആണ് മരിച്ചത്. എറണാകുളം കണ്ടെയ്‌നർ റോഡിൽ ചേരാനല്ലൂർ സിഗ്നലിന് സമീപമാണ്. അപകടം. കൊടുങ്ങല്ലൂരിൽ നിന്ന് ഇടപ്പള്ളിയിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ലോറിയുടെ ടയർ പഞ്ചറായപ്പോൾ …

ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയിൽ പെട്ട് ഒരാൾ മരിച്ചു Read More

എറണാകുളം: അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള വാഴക്കുളം (അഡീഷണല്‍) ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴില്‍ 2021-22 സാമ്പത്തിക വര്‍ഷം അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനും അങ്കണവാടികള്‍ക്ക് ആവശ്യമായ ഫോറങ്ങളും രജിസ്റ്ററുകളും പ്രിന്റ് ചെയ്യുന്നതിനും നിബന്ധനകള്‍ക്കു  വിധേയമായി  മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍  സംബന്ധിച്ച …

എറണാകുളം: അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു Read More

പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം ഇടപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആലപിച്ചു. കലൂർ സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലും പരിസരങ്ങളിലും പരിപാടികൾ അവതരിപ്പിച്ചുകൊണ്ടാണ് തോപ്പിൽ ആന്റോ …

പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു Read More