വീട്ടിലെ ജലസംഭരണിയിൽ യുവതി മരിച്ച നിലയിൽ
കൊടുങ്ങല്ലൂർ , എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ ( 25 ) യെയാണ് വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴീക്കോട് ചുങ്കത്തെ വീടിന് പിന്നില്‍ നാല് റിങ്ങുകളിലായി നിർമിച്ച ടാങ്കിലെ വെള്ളത്തിൽ വീണ നിലയിലായിരുന്നു ജഡം. ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് …
വീട്ടിലെ ജലസംഭരണിയിൽ യുവതി മരിച്ച നിലയിൽ Read More