
റിപ്പോര്‍ട്ട്
കൊല്ലം ജില്ലയില്‍ സാമ്പത്തിക സെന്‍സസ് പുരോഗമിക്കുന്നു
By ന്യൂസ് ഡെസ്ക്
•
December 22, 2020
കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഏഴാം സാമ്പത്തിക സെന്‍സസ് പുരോഗമിക്കുന്നു. മുഴുവന്‍ വാര്‍ഡുകളും സന്ദര്‍ശിച്ചാണ്, ഡിസംബര്‍ 31ന് മുന്‍പേ സെന്‍സസ് പൂര്‍ത്തിയാക്കേണ്ടത്. അതാത് ജില്ലാ കളക്ടര്‍മാര്‍ അധ്യക്ഷനായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സാമ്പത്തിക സെന്‍സസ്...
Read full story

