കണ്ണൂരില്‍ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ ഏച്ചൂരില്‍ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഭദ്രന്‍ എന്ന മഹേഷ്, ഗിരീഷന്‍, സിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. 08/01/21 ശനിയാഴ്ച രാത്രി ഏച്ചൂരിലെ സി ആര്‍ പെട്രോള്‍ പമ്പിലായിരുന്നു സംഭവം. വാഹനങ്ങളില്‍ …
കണ്ണൂരില്‍ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ Read More