നെടുമങ്ങാടൻ സമൃദ്ധി’ ഉത്പന്നങ്ങൾ വിപണിയിലേക്ക്
വർണ്ണാഭമായ ഘോഷയാത്രയോടെ കൃഷി ദർശന് സമാപനം നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകർ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങൾ “നെടുമങ്ങാട് സമൃദ്ധി ” എന്ന ബ്രാൻഡിൽ കൃഷി വകുപ്പിന്റെ പിന്തുണയോടെ വിപണിയിൽ എത്തിക്കും. നെടുമങ്ങാട് മുൻസിപ്പാലിറ്റിയുടെ കൃഷി ഭവന് കീഴിൽ പുതിയ ഇക്കോഷോപ് തുടങ്ങുമെന്നും …
നെടുമങ്ങാടൻ സമൃദ്ധി’ ഉത്പന്നങ്ങൾ വിപണിയിലേക്ക് Read More