ഒറ്റ ക്ലിക്കില്‍ വീട്ടിലെത്തും നാടന്‍ പച്ചക്കറികള്‍: ഹിറ്റായി ജീവനി കാര്‍ഷികവിപണി

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന ജീവനി കാര്‍ഷികവിപണി വിജയകരമായി അഞ്ചാം വര്‍ഷത്തിലേക്ക്. തിരൂരങ്ങാടി കൃഷിഭവനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പും ആഴ്ചയിലൊരിക്കല്‍ നടക്കുന്ന നഗരവഴിയോര ചന്തയുമാണ്  ജീവനി കാര്‍ഷികവിപണിയിലുള്ളത്. ഒറ്റ ക്ലിക്കില്‍ ആവശ്യമായ കാര്‍ഷിക വിളകള്‍ വീട്ടിലെത്തിക്കാനുള്ള …

ഒറ്റ ക്ലിക്കില്‍ വീട്ടിലെത്തും നാടന്‍ പച്ചക്കറികള്‍: ഹിറ്റായി ജീവനി കാര്‍ഷികവിപണി Read More