പമ്പാ നദിയില്‍ കഴിഞ്ഞദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴഞ്ചേരി: മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു മടങ്ങും വഴി പമ്പയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെട്ടികുളങ്ങര കണ്ണമംഗലം തോണ്ടപ്പുറത്ത് രാജന്റെ മകന്‍ എബിന്റെ(24) മൃതദേഹമാണു കുളിക്കാനിറങ്ങിയ കടവില്‍നിന്നും അധികം അകലെയല്ലാതെ ഞായറാഴ്ച രാവിലെ ഫയര്‍ ഫോഴ്‌സ് പ്രത്യേക സ്‌കൂബ സംഘം …
പമ്പാ നദിയില്‍ കഴിഞ്ഞദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More