അതിര്‍ത്തിയില്‍ ഏതുനിമിഷവും ഇന്ത്യ, ചൈന ഏറ്റുമുട്ടല്‍ സാധ്യത

January 28, 2023

ന്യൂഡല്‍ഹി: 2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിനു സമാനമായി ഇന്ത്യ, ചൈന സൈന്യങ്ങള്‍ തമ്മില്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ക്കു സാധ്യതയെന്നു ലഡാക്ക് പോലീസിന്റെ സുരക്ഷാവിലയിരുത്തല്‍ റിപ്പോര്‍ട്ട്. യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം ചൈനീസ് സൈന്യം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് ഈ മുന്നറിയിപ്പ്. കഴിഞ്ഞ 20-22 വരെ ഡല്‍ഹിയില്‍ …

ഏറ്റവും പുതിയ സ്ഥിതിഗതികൾ: കിഴക്കൻ ലഡാക്കിലെ നിലവിലെ സ്ഥിതി

September 8, 2020

ന്യൂ ഡൽഹി: യഥാർത്ഥ നിയന്ത്രണരേഖ പ്രദേശത്തെ സ്ഥിതിഗതികൾ പ്രശ്നരഹിതമായി കാത്തുസൂക്ഷിക്കാനും, പ്രകോപനപരമായ നടപടികൾ ഒഴിവാക്കാനും ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ഇതിനിടയിലും സമാധാന നില തകിടംമറിക്കുന്ന പ്രകോപനപരമായ നിലപാടുകൾ ചൈന തുടർച്ചയായി സ്വീകരിക്കുകയാണ് യഥാർത്ഥ നിയന്ത്രണരേഖ മറികടക്കാനോ, വെടിയുതിർക്കൽ  അടക്കമുള്ള പ്രകോപനപരമായ …