ഈസ്റ്റ് ബംഗാളിനെ തകർത്ത് ഹൈദരാബാദ്
ഫത്തോര്‍ദ: ഐഎസ്‌എല്ലിൽ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിക്ക് ജയം. ഈസ്റ്റ് ബംഗാളിനെ 3 -2 ന് വീഴ്ത്തി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഹൈദരാബാദിന്റെ തിരിച്ചുവരവ്. ഒരു മിനിറ്റിനിടെ ഇരട്ടഗോള്‍ നേടിയ ക്യാപ്റ്റന്‍ അരിഡാനെ സന്റാനെയാണ് അവരുടെ …
ഈസ്റ്റ് ബംഗാളിനെ തകർത്ത് ഹൈദരാബാദ് Read More