വടക്കന്‍ പറവൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കൊച്ചി | എറണാകുളം വടക്കന്‍ പറവൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. നായ കടിച്ചെടുത്ത ചെവിയുടെ ഭാഗം സ്വകാര്യ ആശുപത്രിയില്‍ വെച്ച് തുന്നിച്ചേര്‍ക്കുകയായിരുന്നു.കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അതേ …
വടക്കന്‍ പറവൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു Read More