ഏപ്രിൽ മുതൽ എല്ലാ കോടതിയേതര സ്റ്റാമ്പിംഗ് ഇടപാടുകളും ഇ-സ്റ്റാമ്പിംഗ് മുഖേന
ഏപ്രിൽ ഒന്ന് മുതൽ ഏത് തുകയ്ക്കുമുള്ള കോടതിയേതര സ്റ്റാമ്പിംഗ് നടപടികളും ഇ-സ്റ്റാമ്പിംഗ് മുഖേന ചെയ്യാമെന്ന് സംസ്ഥാന നികുതി വകുപ്പ് ഉത്തരവിറക്കി. ഇതുവരെ ഒരു ലക്ഷം രൂപക്ക് മേൽ സ്റ്റാമ്പ് ഡ്യൂട്ടി വരുന്ന ഇടപാടുകൾക്ക് മാത്രമായിരുന്നു ഇ-സ്റ്റാമ്പിംഗ് നിർബന്ധമാക്കിയിരുന്നത്. രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ …
ഏപ്രിൽ മുതൽ എല്ലാ കോടതിയേതര സ്റ്റാമ്പിംഗ് ഇടപാടുകളും ഇ-സ്റ്റാമ്പിംഗ് മുഖേന Read More