കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി 9 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി

ന്യൂ ഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയതലത്തിലുള്ള ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി ഇന്ന് 9 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. തമിഴ്‌നാട് (2,90,770), ഉത്തർപ്രദേശ്(2,44,211), കേരളം (60,401) എന്നിവയാണ് ഇ-സഞ്ജീവനി ഒപിഡി പ്ലാറ്റ്ഫോമുകളിലൂടെ ഏറ്റവുമധികം കൺസൾട്ടേഷൻ നടത്തിയ മൂന്ന് സംസ്ഥാനങ്ങൾ. കോവിഡ്‌-19 പകർച്ചവ്യാധി …

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി 9 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി Read More

കോവിഡ്- ഓപി സേവനങ്ങളുമായി ഇ-സഞ്ജീവിനി

തിരുവനന്തപുരം: സര്‍ക്കാര്‍ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവിനിയില്‍ കോവിഡ് ഓ.പി സേവനങ്ങള്‍ ആരംഭിച്ചു. രോഗികള്‍ക്കും പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവര്‍ക്കും ഇതിലൂടെ ചികിത്സാ സേവനങ്ങളും വെര്‍ച്വലായി സ്‌ക്രീനിംഗ് ,ചികിത്സ, റഫറന്‍സ് എന്നിവയും നല്‍കും രാവിലെ 9 മുതല്‍ വൈകിട്ട് 5 …

കോവിഡ്- ഓപി സേവനങ്ങളുമായി ഇ-സഞ്ജീവിനി Read More

ഇ-സഞ്ജീവനിക്ക് വന്‍ സ്വീകാര്യത

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഒ.പി. ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ പകരം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ടെലിമെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനിക്ക് വന്‍ സ്വീകാര്യത. ദിവസേന നാനൂറിലധികം ഒ. പി. കളാണ് ഇ-സഞ്ജീവനി വഴി നടക്കുന്നത്. ഒരു കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം ആറ് മിനിറ്റും …

ഇ-സഞ്ജീവനിക്ക് വന്‍ സ്വീകാര്യത Read More

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലിമെഡിസിന്‍ സേവനമായ ഇ സഞ്ജീവനി 6 ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി

അവസാനത്തെ 1 ലക്ഷം പരിശോധനകള്‍ നടത്തിയത് 15 ദിവസത്തിനുള്ളില്‍ ഇ സഞ്ജീവനിയില്‍ പ്രതിദിനം രജിസ്റ്റര്‍ ചെയ്തത് 8500 ലേറെ പരിശോധനകള്‍ ന്യൂ ഡൽഹി: കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ടെലിമെഡിസിന്‍ സംരംഭമായ ഇ സഞ്ജീവനി 6 ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി. അവസാനത്തെ …

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലിമെഡിസിന്‍ സേവനമായ ഇ സഞ്ജീവനി 6 ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി Read More

കണ്ണൂര്‍ ജില്ലയിൽ ഇ- സഞ്ജീവനിക്ക് പ്രിയമേറുന്നു

കണ്ണൂര്‍: കൊവിഡ് കാലത്ത് സര്‍ക്കാര്‍ ആരംഭിച്ച ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിക്ക് ലഭിച്ചത് വലിയ സ്വീകാര്യത. സേവനം ഉപയോഗിച്ച് ഇതുവരെ ജില്ലയില്‍ ചികിത്സ തേടിയത് 23 കുട്ടികള്‍. കൊവിഡ് 19 പശ്ചാത്തലത്തില്‍ ആശുപത്രിയിലെത്തി ചികിത്സ തേടാന്‍ കഴിയാത്ത രോഗികള്‍ക്കായാണ് സര്‍ക്കാര്‍ …

കണ്ണൂര്‍ ജില്ലയിൽ ഇ- സഞ്ജീവനിക്ക് പ്രിയമേറുന്നു Read More

സിഐഐ പബ്ലിക് ഹെൽത്ത് കോൺഫറൻസിന്റെ ഉദ്ഘാടനസമ്മേളനത്തെ ഡോ. ഹർഷ് വർധൻ ഡിജിറ്റലായി അഭിസംബോധന ചെയ്‌തു

ന്യൂ ഡെൽഹി:രണ്ട് ദിവസത്തെ സിഐഐ പബ്ലിക് ഹെൽത്ത് കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ വെർച്വലായി അധ്യക്ഷത വഹിച്ചു. ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെയും ഡിജിറ്റലായി പങ്കെടുത്തു. ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ഒരു …

സിഐഐ പബ്ലിക് ഹെൽത്ത് കോൺഫറൻസിന്റെ ഉദ്ഘാടനസമ്മേളനത്തെ ഡോ. ഹർഷ് വർധൻ ഡിജിറ്റലായി അഭിസംബോധന ചെയ്‌തു Read More

ഇ-സഞ്ജീവനി മൊബൈല്‍ ആപ്പ് ; പരിശീലനം നേടി ആശമാരും പാലിയേറ്റീവ് കെയര്‍ നഴ്സുമാരും

മലപ്പുറം: ആരോഗ്യ രംഗത്തെ പുത്തന്‍ ആശയമായ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ മൊബൈല്‍ ആപ്പില്‍ ജില്ലയിലെ ആശാപ്രവര്‍ത്തകര്‍ക്കും പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്കും പരിശീലനം നല്‍കി. ആരോഗ്യകേരളത്തിന്റെ നേതൃത്വത്തില്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ആശ പ്രവര്‍ത്തകര്‍ വഴി ഓരോ വാര്‍ഡിലെയും ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ഓരോ …

ഇ-സഞ്ജീവനി മൊബൈല്‍ ആപ്പ് ; പരിശീലനം നേടി ആശമാരും പാലിയേറ്റീവ് കെയര്‍ നഴ്സുമാരും Read More