മൂന്നു ലക്ഷം ടെലി കൺസൾട്ടേഷൻ എന്ന അപൂർവ നേട്ടം സ്വന്തമാക്കി ആരോഗ്യ മന്ത്രാലയത്തിന്റെ ഇ-സഞ്ജീവനി സംവിധാനം

September 8, 2020

തിരുവനന്തപുരം: ഫോണിലൂടെയുള്ള കൺസൾട്ടേഷൻ സൗകര്യം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം അവതരിപ്പിച്ചഇ- സഞ്ജീവനി ടെലിമെഡിസിൻ സേവനം 3,00,000 കൺസൾട്ടേഷനുകൾ പൂർത്തിയാക്കി  ഡോക്ടർമാർക്കിടയിലും ( ഇ-സഞ്ജീവനി), രോഗികളും ഡോക്ടർമാർ തമ്മിലും ( ഇ-സഞ്ജീവനി ഒപിഡി)  ഉള്ള ആശയവിനിമയത്തിനായി രണ്ട് പ്രത്യേക സംവിധാനങ്ങൾ ആണ് …