കോഴിക്കോട്: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇഎല്‍സിബി സ്ഥാപിച്ച് നല്‍കുന്നു
കോഴിക്കോട്: ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളില്‍ വൈദ്യുതി സുരക്ഷ ഉറപ്പുവരുത്തുന്നതിന് സൗജന്യമായി ഇഎല്‍സിബി -എര്‍ത്ത് ലീകേജ് സര്‍ക്യൂട്ട് ബ്രേക്കര്‍- സ്ഥാപിച്ചു നല്‍കാന്‍ തീരുമാനം. ഇ-സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായാണ് സൗകര്യം ലഭ്യമാക്കുന്നത്. കെ എസ് ഇ ബി മുഖേന നടപ്പിലാക്കുന്ന …
കോഴിക്കോട്: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇഎല്‍സിബി സ്ഥാപിച്ച് നല്‍കുന്നു Read More