പഡ്രെ ജി.എച്ച്.എസ്.എസ് : പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി
കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഗവ. ഹയര്‍ സെക്കെന്ററി സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ആറ് ക്ലാസ് മുറികളോട് കൂടി നിര്‍മ്മിക്കുന്ന ഇരുനില കെട്ടിടത്തിന് 1.60 കോടി രൂപയാണ് വകയിരുത്തിയത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറി സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാകും. …
പഡ്രെ ജി.എച്ച്.എസ്.എസ് : പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി Read More