വിവാദങ്ങൾക്ക് കാരണം മാധ്യമങ്ങളാണെന്നും താൻ ‘പാർട്ടിയിൽ സജീവംമാണെന്നും ഇ.പി ജയരാജൻ

സിപിഐഎമ്മിൽ തർക്കമില്ലെന്നും എൽഡിഎഫ് കൺവീനറും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ഇ.പി ജയരാജൻ. സിപിഐഎം സെമിനാറിൽ ഇപി ജയരാജൻ പങ്കെടുക്കാത്തതിൽ പാർട്ടിക്കകത്ത് തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇപി ജയരാജൻ 2023 ജൂലൈ 16 ന് മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു മുഖ്യമന്ത്രിയെ …

വിവാദങ്ങൾക്ക് കാരണം മാധ്യമങ്ങളാണെന്നും താൻ ‘പാർട്ടിയിൽ സജീവംമാണെന്നും ഇ.പി ജയരാജൻ Read More

പാർലമെന്റ് ഉദ്ഘാടനം : കേന്ദ്രത്തിന്റേത് ഫാസിസ്റ്റ് രീതിയാണെന്ന് ഇ.പി ജയരാജൻ

പാർലമെന്റ് ഉദ്ഘാടനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളായതുകൊണ്ടാണ് ദ്രൗപതി മുർമുവിനെ ഒഴിവാക്കിയതെന്നും പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇക്കാരണത്താലാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. കേന്ദ്രത്തിന്റേത് ഫാസിസ്റ്റ് രീതിയാണെന്നും രാഷ്ട്രപതിക്കാണ് പാർലമെന്റ് …

പാർലമെന്റ് ഉദ്ഘാടനം : കേന്ദ്രത്തിന്റേത് ഫാസിസ്റ്റ് രീതിയാണെന്ന് ഇ.പി ജയരാജൻ Read More

വൈദേകം കേസ്: ഹൈക്കോടതി ഇ.ഡിയുടെ വിശദീകരണം തേടി

കൊച്ചി: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനും കുടുംബവും ആരോപണവിധേയരായ വൈദേകം റിസോര്‍ട്ട് കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇ.ഡിയുടെ വിശദീകരണം തേടി. അന്വേഷണ പുരോഗതിയില്‍ വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണം സംബന്ധിച്ചു സത്യവാങ്മൂലം നല്‍കാമെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ …

വൈദേകം കേസ്: ഹൈക്കോടതി ഇ.ഡിയുടെ വിശദീകരണം തേടി Read More

ഇ.പി.ജയരാജനെതിരായ ആരോപണം നിഷേധിക്കാതെ എം.വി.ഗോവിന്ദൻ

ഇ.പി.ജയരാജനെതിരായ ആരോപണങ്ങൾ നിഷേധിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിയിൽ ഗൗരവമായ വിമർശനങ്ങളും സ്വയംവിമർശനവും നടത്തിയേ മുന്നോട്ടുപോകാനാകൂ. മാധ്യമങ്ങൾ അത്തരം സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് വാർത്തസൃഷ്ടിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എമ്മിന്റെ ഫെയ്സ്ബുക് പേജിൽ നിലപാട് എന്ന പരിപാടിയിലാണ് പരാമർശം. മാധ്യമങ്ങളെ വിമർശിച്ച എം.വി.ഗോവിന്ദൻ …

ഇ.പി.ജയരാജനെതിരായ ആരോപണം നിഷേധിക്കാതെ എം.വി.ഗോവിന്ദൻ Read More

ഇ.പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ട; വിഷയം ചര്‍ച്ച ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് സിപിഐഎം. വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. ചര്‍ച്ചയ്ക്ക് ശേഷം വിവാദങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇ പി ജയരാജന്‍ പ്രതികരിച്ചില്ല. ആവര്‍ത്തിച്ചുള്ള …

ഇ.പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ട; വിഷയം ചര്‍ച്ച ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് Read More

കണ്ണൂരിലെ ആയൂർവേദ റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ വിശദീകരിക്കാൻ ഒരുങ്ങി ഇപി ജയരാജൻ

തിരുവനന്തപുരം : തനിക്കെതിരെ ഉയർന്ന അനധികൃതമായി സ്വത്ത് സമ്പാദന ആരോപണം പാർട്ടിയിൽ പ്രതിരോധിക്കാൻ ഇ പിയുടെ നീക്കം. അതിനായി 2022 ഡിസംബർ 30 ന് രാവിലെയോടെ അദ്ദേഹം തലസ്ഥാനത്തെത്തും. സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്ത് കണ്ണൂരിലെ ആയൂർവേദ റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് വിശദീകരിക്കും. …

കണ്ണൂരിലെ ആയൂർവേദ റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ വിശദീകരിക്കാൻ ഒരുങ്ങി ഇപി ജയരാജൻ Read More

ഇ.പി. ജയരാജൻ വിഷയത്തിൽ പാർട്ടിയുടെ തന്ത്രപരമായ ചുവടുമാറ്റം

ന്യൂഡൽഹി: ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി.ബി ഇക്കാര്യങ്ങൾ ചർച്ചചെയ്യില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.കേരളത്തിലെ വിഷയമടക്കം ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി വിഷയത്തിൽ …

ഇ.പി. ജയരാജൻ വിഷയത്തിൽ പാർട്ടിയുടെ തന്ത്രപരമായ ചുവടുമാറ്റം Read More

പി. ജയരാജനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡ്.

ഇ.പി ജരാജനെതിരെ ഗുരുതര ആരോപണവുമായി പി.ജയരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. അഴീക്കോട് കാപ്പിലെ പീടികയിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ടു തോക്കുകൾ ഉണ്ടായിരിക്കണം, ഒന്ന് വർഗ ശത്രുവിനു നേരേയും 2 പിഴയ്ക്കുന്ന സ്വന്തം …

പി. ജയരാജനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡ്. Read More

ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന കെ സുധാകരന്‍

തിരുവനന്തപുരം: ഇ പി ജയരാജനെക്കുറിച്ച് ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ …

ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന കെ സുധാകരന്‍ Read More

ഇ.പി.ജയരാജന്റെ ചിറകരിയാൻ തീരുമാനിച്ചത് പിണറായിയെന്ന് കെ.എം.ഷാജി

തിരുവനന്തപുരം: ഇ.പി.ജയരാജന്റെ ചിറകരിയാൻ തീരുമാനിച്ചത് പിണറായിയെന്ന് മുസ്ലീം ലീ​ഗ് നേതാവ് കെ.എം.ഷാജി. ഇ.പിക്കെതിരെയുള്ള പരാതി പിണറായിയുടെ നിർദ്ദേശപ്രകാരമാണ്. പിണറായിക്ക് എതിരെ നിൽക്കുന്നവരുടെ അവസ്ഥയാണിതെന്നും കെ.എം.ഷാജി പറഞ്ഞു. വയനാട് അഞ്ചാം മൈൽ കെല്ലൂരിൽ മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് …

ഇ.പി.ജയരാജന്റെ ചിറകരിയാൻ തീരുമാനിച്ചത് പിണറായിയെന്ന് കെ.എം.ഷാജി Read More