കൂടുതല്‍ വ്യാപാരികളെ ഇ-ഇന്‍വോയിസില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കി

തിരുവനന്തപുരം ; കൂടുതല്‍ വ്യാപാരികളെ ഇ-ഇന്‍വോയിസ്‌ പട്ടികയിലേക്ക് മാറ്റി ജി.എസ്‌ടി വകുപ്പ്‌ ഉത്തരവിറക്കി. ഇതുപ്രകാരം 2017-18 മുതല്‍ ഏതെങ്കിലും വര്‍ഷത്തില്‍ 20 കോടിയോ അതില്‍ കൂടുതലോ വാര്‍ഷിക വിറ്റുവരവുളള വ്യാപാരികള്‍ 2022 ഏപ്രില്‍ ഒന്നുമുതല്‍ ഇ-ഇന്‍വോയ്‌സ്‌ തയ്യാറാക്കണം. നേരത്തെ 50 കോടിയായിരുന്നു …

കൂടുതല്‍ വ്യാപാരികളെ ഇ-ഇന്‍വോയിസില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കി Read More