പോസ്റ്റ് മെട്രിക് ഇ-ഗ്രാന്റ്സ് സ്കോളര്‍ഷിപ്പ്
കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ 2020-21 വര്‍ഷത്തെ ഇ-ഗ്രാന്റ്സ് ആനുകൂല്യത്തിന് അപേക്ഷിക്കാത്തവര്‍ക്ക് ഫെബ്രുവരി 19 വരെ അപേക്ഷ സമര്‍പ്പിക്കാം. സ്ഥാപന മേധാവികള്‍ 19 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീലേക്ക് ഫോര്‍വേഡ് ചെയ്യണം. അതിന് ശേഷം ഇ-ഗ്രാന്റ്സ് സൈറ്റ് …
പോസ്റ്റ് മെട്രിക് ഇ-ഗ്രാന്റ്സ് സ്കോളര്‍ഷിപ്പ് Read More