കിടങ്ങൂരിൽ ഹരിത കർമ്മസേനയ്ക്ക് ഇ-ഓട്ടോ
കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾക്കായി ഇനി ഇ-ഓട്ടോ. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഇ-ഓട്ടോറിക്ഷ വാങ്ങിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഇ-ഓട്ടോ ഹരിതകർമ്മ സേനയ്ക്ക് കൈമാറി. നിലവിൽ വാടകയ്ക്കെടുത്ത വാഹനത്തിലാണ് ഹരിതകർമ്മസേന …
കിടങ്ങൂരിൽ ഹരിത കർമ്മസേനയ്ക്ക് ഇ-ഓട്ടോ Read More