തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇ-ഓട്ടോകൾക്കായി ചാർജിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കാൻ തീരുമാനമായി . വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇ-ഓട്ടോകൾക്കായി 1140 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. ഓരോ...