അടൂരിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

പത്തനംതിട്ട: പത്തനംതിട്ട അടൂർ ഏനാത്ത് മണ്ണടിയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ ഏരിയ എക്‌സിക്യൂട്ടീവംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രൻ (27) നാണ് വെട്ടേറ്റത്. വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന് …

അടൂരിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു Read More

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍

തിരുവനന്തപുരം ; ഡിവൈഎഫ്‌ ഐയുടെ 15-ാമത്‌ സംസ്ഥാന സമ്മേളനം 2022 ഏപ്രില്‍ 28,29,30 തീയതികളില്‍ പത്തനംതിട്ടയില്‍ നടക്കും. സംസ്ഥാന സെക്രട്ടറി വി.കെ സനോജ്‌, പ്രസിഡന്റ്‌ എസ്‌ സതീഷ്‌, ട്രഷറര്‍ എസ്‌.കെ സജീഷ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര കമ്മറ്റി അംഗങ്ങളായ എം …

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ Read More

പണി പൂർത്തിയാവാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി

കൊച്ചി: റോഡ് നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സമരവുമായി ഡിവൈഎഫ്ഐ.വടക്കഞ്ചേരി, തൃശ്ശൂർ ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയ്ക്കെതിരെയാണ് പ്രതിഷേധം. കുതിരാൻ തുരങ്കം പൂർത്തിയാവുന്നതിന് പിന്നാലെ ടോൾ പിരിവിനുള്ള നീക്കം കരാർ കമ്പനി ആരംഭിച്ചിരുന്നു. ദേശീയ പാതയിൽ സർവ്വീസ് റോഡോ, മലിനജലമൊഴുകുന്ന …

പണി പൂർത്തിയാവാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി Read More

എസ് എഫ് ഐ വിദ്യാർത്ഥിയുടെ കൊലപാതകം: സംസ്ഥാനത്ത് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ വ്യാപക പ്രതിഷേധം

കൊല്ലം : ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥിയുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ചിലയിടങ്ങളിൽ പ്രതിഷേധ മാർച്ച് സംഘർഷാവസ്ഥയിലേക്ക് എത്തി. ചവറയിൽ എൻ കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന …

എസ് എഫ് ഐ വിദ്യാർത്ഥിയുടെ കൊലപാതകം: സംസ്ഥാനത്ത് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ വ്യാപക പ്രതിഷേധം Read More

ഡൽഹി കേരളാ ഹൗസിൽ ചട്ടം ലംഘിച്ച് ഡിവൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി യോഗം

തിരുവനന്തപുരം: ഡൽഹി കേരളാ ഹൗസിൽ ചട്ടം ലംഘിച്ച് ഡിവൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി യോഗം ചേർന്നെന്ന പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടി. രാഷ്ട്രീയ പാർട്ടികൾക്കും അനുബന്ധ സംഘടനകൾക്കും പരിപാടികൾ നടത്താൻ പ്രധാന കോൺഫറൻസ് ഹാൾ കൊടുക്കാൻ പാടില്ലെന്ന ചട്ടം …

ഡൽഹി കേരളാ ഹൗസിൽ ചട്ടം ലംഘിച്ച് ഡിവൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി യോഗം Read More

ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്ത പരീക്ഷാ കണ്‍ട്രോളരുടെ നടപടി വിവാദമാവുന്നു

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡിവൈഎഫ്‌ഐയുടെ സെമിനാറില്‍ പങ്കെടുത്തത്‌ വിവാദമാകുന്നു. 2021 ഡിസംബര്‍ 18 ശനിയാഴ്‌ച കൂത്തുപറമ്പില്‍ നടന്ന സെമീനാറിലാണ്‌ പരീക്ഷാകണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് മുഖ്യപ്രഭാഷകനായി എത്തിയത്‌. ഒരുമണിക്കൂറോളം അദ്ദേഹം സെമിനാറില്‍ സംസാരിക്കുകയും ചെയ്‌തു. കേരള സര്‍ക്കാര്‍ ജീവനക്കാരുടെ …

ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്ത പരീക്ഷാ കണ്‍ട്രോളരുടെ നടപടി വിവാദമാവുന്നു Read More

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം. രണ്ടുപേർക്ക് പരിക്ക്

കൊല്ലം: കൊല്ലം ചവറ ചേന്നങ്കര മുക്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോൻ, സനൂപ് എന്നിവർക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഇരുവരെയും വെട്ടിയത് എന്ന് യൂത്ത് കോൺഗ്രസ് …

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം. രണ്ടുപേർക്ക് പരിക്ക് Read More

മതമേലധ്യക്ഷന്‍മാര്‍ സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാകരുത്; പാലാ ബിഷപ്പിനെതിരെ ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ. പാലാ ബിഷപ്പിന്റെ പ്രസ്താവന അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. ‘യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ ഇത്തരം പ്രസ്താവന അപകടകരമാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മത സൗഹാര്‍ദ്ദവും തകര്‍ക്കുന്ന ഇത്തരം പ്രസ്താവന …

മതമേലധ്യക്ഷന്‍മാര്‍ സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാകരുത്; പാലാ ബിഷപ്പിനെതിരെ ഡി.വൈ.എഫ്.ഐ Read More

സ്വര്‍ണ കളളക്കടത്തുകേസില്‍ സജേഷ്‌ 2021 ജൂണ്‍ 30-ന്‌ ചോദ്യം ചെയ്യലിന്‌ ഹാജരായേക്കും

തിരുവനന്തപുരം : കരിപ്പൂര്‍ വഴിയുളള സ്വര്‍ണക്കടത്തുകേസില്‍ ഡിവൈഎഫ്‌ഐ മുന്‍ മേഘലാ ഭാരവാഹി സജേഷ്‌ 2021 ജൂണ്‍ 30-ന്‌ ചോദ്യം ചെയ്യലിന്‌ ഹാജരായേക്കും. രാവിലെ 11 മണിക്ക്‌ കൊച്ചിയിലെ കസറ്റംസ്‌ ഓഫീസില്‍ ഹാജരകാനാണ് നോട്ടിസ്‌ നല്‍കിയ്‌ട്ടുളളത്‌. ചെമ്പിലോഡ്‌ ഡിവൈഎഫ്‌ഐ മുന്‍ മേഖലാ സെക്രട്ടറിയായ …

സ്വര്‍ണ കളളക്കടത്തുകേസില്‍ സജേഷ്‌ 2021 ജൂണ്‍ 30-ന്‌ ചോദ്യം ചെയ്യലിന്‌ ഹാജരായേക്കും Read More

രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമം; സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ

രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമക്കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെ മേഖലാ സെക്രട്ടറി സി. സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ. വാർത്താക്കുറിപ്പിലൂടെയാണ് സജേഷിനെ പുറത്താക്കിയ വിവരം ഡിവൈഎഫ്‌ഐ അറിയിച്ചത്. സംഘടനയ്ക്ക് യോജിക്കാത്ത തരത്തിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് വാർത്താക്കുറിപ്പിൽ ഡിവൈഎഫ്‌ഐ വിശദീകരിച്ചു. കണ്ണൂർ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്നു …

രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമം; സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ Read More