ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് ഏരിയാ കമ്മിറ്റി അംഗവും സംഘവും ആക്രമിച്ചു
തിരുവനന്തപുരം: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് സിപിഎം പാറശാല ഏര്യ കമ്മിറ്റി അംഗവും സംഘവും ആക്രമിച്ചു. പുതിശേരി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി നൈസാമിന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. 2022 ജൂൺ 26 നാണ് സംഭവം. മുൻ വൈരാഗ്യമായിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. …
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് ഏരിയാ കമ്മിറ്റി അംഗവും സംഘവും ആക്രമിച്ചു Read More