സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു
തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനും സി പി എം നേതാവുമായ പി. ബിജു അന്തരിച്ചു. 43 വയസ്സായിരുന്നു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് 4/11/2020 ബുധനാഴ്ച രാവിലെ 8.15 …
സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു Read More