സമരം നിയന്ത്രിക്കുന്നതിനിടെ അസി.പോലീസ് കമ്മീഷണര്‍ കുഴഞ്ഞുവീണു
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടക്കുന്നതിനിടെ സിറ്റി പോലീസ് അസി. കമ്മീഷണര്‍ കെ ലാല്‍ജി കുഴഞ്ഞുവീണു. വെള്ളിയാഴ്ച (30.10.2020) ഉച്ചക്ക് 12 30 ഓടെയായിരുന്നു സംഭവം. സ്വര്‍ണ്ണക്കടത്ത്‌കേസില്‍ പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണയന്നൂര്‍ താലൂക്കാഫീസിന് മുമ്പില്‍ നടന്ന …
സമരം നിയന്ത്രിക്കുന്നതിനിടെ അസി.പോലീസ് കമ്മീഷണര്‍ കുഴഞ്ഞുവീണു Read More