ബൈക്കിന്റെ പിന്നിലിരുന്ന പോകവെ അമ്മയ്ക്കു തലകറക്കം: പിടിവിട്ടു റോഡിൽ വീണ് കുഞ്ഞ് മരിച്ചു

കവിയൂർ: ബൈക്കിന്റെ പിന്നിലിരുന്ന പോകവെ തലകറക്കം ഉണ്ടായതിനെത്തുടർന്ന് യുവതിയുടെ കൈയിൽ നിന്നും പിടിവിട്ട് റോഡിൽ വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. 19/10/21 ചൊവ്വാഴ്ച വീടിന് സമീപത്തായിരുന്നു അപകടം. കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിന്റെയും ഗീതയുടെയും മകൻ ആദവ് (മൂന്നുമാസം) ആണ് മരിച്ചത്.കുഞ്ഞിന് …

ബൈക്കിന്റെ പിന്നിലിരുന്ന പോകവെ അമ്മയ്ക്കു തലകറക്കം: പിടിവിട്ടു റോഡിൽ വീണ് കുഞ്ഞ് മരിച്ചു Read More