ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായ ബന്ധപ്പെട്ട പണമിടപാടില്‍ പിടിയിലായ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) അപേക്ഷ നൽകി. ബംഗളുരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. ബിനീഷിന്റെ ഇഡി കസ്റ്റഡി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി : മയക്കു മരുന്നു കേസിലെ പ്രതിയെ ഒളിപ്പിച്ചെന്ന സംശയത്തിൽ നടന് വിവേക് ഒ ബ്റോയിയുടെ മുംബൈയിലെ വസതിയില്‍ പൊലീസ് റെയ്ഡ്. വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ ആദിത്യ ആല്‍വയെ ഒളിപ്പിച്ചെന്നാണ് സംശയിച്ചത്. ഇയാൾ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ച ധവളപത്രത്തിന്റെ ഉള്ളടക്കമല്ല, തയ്യാറാക്കൽ രീതിയാണ് വിവാദം ചീഫ് എഡിറ്റര്‍ എഡിറ്റോറിയല്‍ ഹൈലൈറ്റുകൾതോമസ് ഐസക് ധവളപത്രം തയ്യാറാക്കാൻ എ.ഐ ഉപയോഗിച്ചതായി ആരോപിച്ചു.സർക്കാർ രേഖകൾ എ.ഐ സർവറുകളിൽ എത്തിയത് ഗുരുതരമാണെന്ന് അദ്ദേഹം വിമർശിച്ചു.ധനകാര്യരേഖകൾ രഹസ്യരേഖകളല്ലെന്നാണ് മറുവാദം.എ.ഐ ഉപയോഗിച്ച് വിവരങ്ങൾ വിശകലനം ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമല്ല.വിഷയം രാഷ്ട്രീയവും നിയമപരവുമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ച സംസ്ഥാന വരുമാനത്തിന്റെ ഏകദേശം 77 ശതമാനവും പലിശ, ശമ്പളം, പെൻഷൻ തുടങ്ങിയ സ്ഥിരം ചെലവുകൾക്കായി ചെലവാകുന്നു. ചീഫ് എഡിറ്റര്‍ എഡിറ്റോറിയല്‍ ഹൈലൈറ്റുകൾകക്ഷിരാഷ്ട്രീയം സാമൂഹിക വിഭജനത്തിന് കാരണമാകുന്നുവെന്ന് വിമർശനം.കേരളത്തിന്റെ കടബാധ്യത 5.07 ലക്ഷം കോടി രൂപയിലെത്തി.വരുമാനത്തിന്റെ വലിയ പങ്ക് പലിശ, ശമ്പളം, പെൻഷൻ എന്നിവയ്ക്ക്.സ്വകാര്യ നിക്ഷേപം ഇപ്പോഴും പരിമിതമാണ്.കേന്ദ്രസഹകരണം വികസനത്തിന് അനിവാര്യമെന്ന വിലയിരുത്തൽ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ സി.പി.ഐ സി.പി.ഐ(എമ്മും): ഭിന്നത എന്താണ്? വി ബി രാജൻ ഇടതുമുന്നണി വഴിത്തിരിവിലോ? സി.പി.ഐ – സി.പി.ഐ(എം) ബന്ധത്തിലെ വിള്ളലുകളുടെ രാഷ്ട്രീയ വിശകലനം സ്പെഷ്യൽ റിപ്പോര്‍ട്ട് ഡി. രാജയുടെ ആഹ്വാനവും സി.പി.ഐ(എം)-ന്റെ മടിയും എന്താണ് സൂചിപ്പിക്കുന്നത്?ഭിന്നത ഒരു പദവിയെച്ചൊല്ലിയുള്ള തർക്കം മാത്രമല്ല.സി.പി.ഐ ഇപ്പോൾ "ആദ്യം ഭാരതീയ ജനതാ പാർട്ടിയെ തോൽപ്പിക്കുക,പിന്നീട് മറ്റു ഭിന്നതകൾ പരിഹരിക്കാം" എന്ന സമീപനത്തിലാണ്സി..പി.ഐ(എം) ഇപ്പോഴും "ഭാരതീയ ജനതാ പാർട്ടിക്കെതിരായ പോരാട്ടം വേണം,പക്ഷേ കോൺഗ്രസിന്റെ നിഴലിൽ അല്ല" എന്ന സമീപനത്തിലാണ്.നിലവിലെ പ്രതിസന്ധി ഇന്ത്യാ മുന്നണിയുടേതു മാത്രമല്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ട്രംപിന്റെ ജനപ്രീതി ഇടിയുമ്പോൾ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅമേരിക്കയിലെ മധ്യകാല തിരഞ്ഞെടുപ്പ് ട്രംപിന്റെ ഭരണഭാവിയെ നിർണയിക്കുന്ന പ്രധാന രാഷ്ട്രീയ പരീക്ഷയായി മാറുന്നു. ഡെമോക്രാറ്റുകൾ കോൺഗ്രസിൽ ഭൂരിപക്ഷം നേടിയാൽ ട്രംപിന്റെ ഭരണശേഷി ഗണ്യമായി കുറയാം. വിലക്കയറ്റം, തൊഴിലില്ലായ്മ, കുടിയേറ്റനയം എന്നിവക്കെതിരെ ട്രംപിനെതിരായ പ്രചാരണം ശക്തമാകുന്നു. അഭിപ്രായ സർവേകളിൽ ട്രംപിന്റെ ജനപ്രീതി 37 ശതമാനമായി താഴ്ന്നു. തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുടെ ആഭ്യന്തര-വിദേശ നയങ്ങളിൽ വലിയ മാറ്റസാധ്യത ഉയരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കട്ടപ്പന : 2021 ൽ ഇടുക്കി ജില്ലയിലെ ഇൻപുട്ട് ഡീലേഴ്സിന് കൃഷി വിജ്ഞാൻ കേന്ദ്ര ഇടുക്കി മുഖേന പൂർത്തീകരിച്ച ദേശി കോഴ്സിന്റെ സമാപന സമ്മേളനവും കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും 2022 മാർച്ച് 10ന്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ മൃഗഭാഷ വിവർത്തനത്തിനായി പുതിയ പദ്ധതികൾ സുഭദ്ര വാര്യർ ലേഖനം ഹൈലൈറ്റുകൾനിർമിതബുദ്ധി മൃഗങ്ങളുടെ ശബ്ദങ്ങളിലെ മറഞ്ഞിരിക്കുന്ന മാതൃകകൾ കണ്ടെത്തുന്നു.ഡോൾഫിനുകളും തിമിംഗലങ്ങളും സങ്കീർണ ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിക്കുന്നു.Earth Species Project മൃഗങ്ങളുടെ ഭാഷ മനസ്സിലാക്കാൻ AI പ്രയോജനപ്പെടുത്തുന്നു.ഈ ഗവേഷണം വന്യജീവി സംരക്ഷണത്തിന് പുതിയ സാധ്യതകൾ തുറക്കുന്നു.മൃഗങ്ങൾ പറയുന്നത് മനസ്സിലാക്കുന്ന ഭാവിയിലേക്കാണ് ശാസ്ത്രലോകത്തിന്റെ യാത്ര. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ വാർത്തകൾ ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾആറായിരത്തിലധികം യുവാക്കൾ മഹാസമ്മേളനത്തിൽ പങ്കെടുക്കും.ഇന്ന് ഉച്ചയ്ക്ക് ത്യാഗരാജ് സ്റ്റേഡിയത്തിലാണ് പരിപാടി.കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവിയയും രേഖ ഗുപ്തയും പങ്കെടുക്കും.വിവിധ മേഖലകളിലെ പ്രമുഖർ യുവാക്കളുമായി സംവദിക്കും.ഓൺലൈൻ ചോദ്യോത്തര മത്സരത്തിലെ ലോക റെക്കോർഡ് നേട്ടം ആഘോഷിക്കും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന അണ്ണാമലൈ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപ്രധാന വിവരങ്ങൾഅണ്ണാമലൈ ബിജെപി വിട്ട് പുതിയ പ്രസ്ഥാനം ആരംഭിച്ചു.പ്രസ്ഥാനത്തിന്റെ പേര് "വി ദ് ലീഡേഴ്സ്" ആണ്.അബ്ദുൾ കലാമിന്റെ ആശയങ്ങളാണ് അടിസ്ഥാനമെന്ന് വ്യക്തമാക്കി.പ്രസ്ഥാനത്തിന് കീഴിൽ പുതിയ സ്ഥാപനം പ്രവർത്തിക്കും.നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കൊല്ലം: ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇന്ന് മുതല്‍ പുതിയ ചേംബറിലേക്ക്. കലക്ട്രേറ്റിലെ പഴയ സമ്മേളന ഹാളാണ് മോടിപിടിപ്പിച്ച് ജില്ലാ കലക്ടറുടെ ചേംബറാക്കിയത്. ചേംബര്‍, പാന്‍ട്രി, ശൗചാലയം എന്നിവ ഉള്‍പ്പടെ 132 ചതുരശ്ര... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് വയനാട്: കൃഷിയിടങ്ങളില്‍ വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാനുളള വനം വകുപ്പ് ഉത്തരവിന്റെ കാലാവധി 18.11.2020 ബുധനാഴ്ച അവസാനിക്കും. പന്നിശല്ല്യം ഇപ്പോഴും രൂക്ഷമായതിനാല്‍ ഉത്തരവ് നീട്ടി നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ ശല്ല്യം കുറഞ്ഞോയെന്ന്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ലഹരിമരുന്നിൻ്റെ വൻ ശേഖരം പിടികൂടി. കിളിമാനൂരിന് സമീപം നഗരൂരില്‍ 8-10 -2020 വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവും നാല് കിലോ ഹാഷിഷ് ഓയിലും എക്സൈസ് പ്രത്യേക സംഘം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ