ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായ ബന്ധപ്പെട്ട പണമിടപാടില്‍ പിടിയിലായ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) അപേക്ഷ നൽകി. ബംഗളുരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. ബിനീഷിന്റെ ഇഡി കസ്റ്റഡി കാലാവധി 7-11-2020 ശനിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് …
ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ Read More