മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു
ഡര്‍ബന്‍: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ പേരമകനാണ് മരിച്ചത്. സതീഷ് സീത-ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനായ സതീഷ് ദുപേലിയ ആണ് മരിച്ചത്. 66 വയസായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്നു സതീഷ് ദുപേലിയ. …
മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു Read More