ക്രിസ്മസ് അവധി പ്രമാണിച്ച് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ

പാലക്കാട്: ക്രിസ്മസ് അവധി, ആഴ്ചാവസാന തിരക്കുകൾ പരിഗണിച്ച് മംഗളൂരുവിൽ നിന്ന് ഷൊർണൂരിലേക്ക് ഇന്ന് (ഡിസംബർ20) അൺറിസർവ്‌ഡ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ. മംഗളൂരു സെൻട്രൽ-ഷൊർണൂർ ജംഗ്ഷൻ വൺവേ അൺറിസർവ്‌ഡ്(നമ്പർ 06131) സ്പെഷ്യൽ ട്രെയിൻ ഡിസംബർ 20 . ശനിയാഴ്ച വൈകിട്ട് …

ക്രിസ്മസ് അവധി പ്രമാണിച്ച് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ Read More