മുന്നാക്ക സംവരണം നടപ്പിലാക്കിയതില്‍ പ്രതിഷേധം. വനിതാ ദളിത് നേതാവ് രാജിവെച്ചു

ആലപ്പുഴ: ഇടത് സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ വനിതാ ദളിത് നേതാവ് രാജിവെച്ചു. ഡിവൈഎഫ്‌ഐ ചെങ്ങന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും, ടൗണ്‍മേഖലാ പ്രസിഡന്റുമായ ശ്രീകലാ ഗോപിയാണ് രാജിവെച്ചത്. സംവരണ വിഷയത്തിലെ സിപിഎം നിലപാട് അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു. മഹിളാ …

മുന്നാക്ക സംവരണം നടപ്പിലാക്കിയതില്‍ പ്രതിഷേധം. വനിതാ ദളിത് നേതാവ് രാജിവെച്ചു Read More