അന്താരാഷ്​ട്ര ബോഡി ബിൽഡറും മിസ്​റ്റർ ഇന്ത്യയുമായ ജഗദീഷ്​ ലാഡ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു, ഞെട്ടലോടെ കായികലോകം

വഡോദര: അന്താരാഷ്​ട്ര ബോഡി ബിൽഡറും മിസ്​റ്റർ ഇന്ത്യയുമായ ജഗദീഷ്​ ലാഡ്​ (34) കോവിഡ്​ ബാധിച്ച്​ മരിച്ചു. അഞ്ച്​​ ദിവസം മുമ്പാണ്​ ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​​. ഓക്​സിജൻ സഹായത്തോടെ​ ആശുപത്രിയിൽ കഴിയവെ 30/04/21 വെള്ളിയാഴ്​ചയാണ്​ മരണം​. നവി മുംബൈക്കാരനായ ഇദ്ദേഹം ഗുജറാത്തിലെ വഡോദരയിലായിരുന്നു …

അന്താരാഷ്​ട്ര ബോഡി ബിൽഡറും മിസ്​റ്റർ ഇന്ത്യയുമായ ജഗദീഷ്​ ലാഡ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു, ഞെട്ടലോടെ കായികലോകം Read More

മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി അന്തരിച്ചു, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

ന്യൂഡൽഹി: മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയും കൊവിഡ് ബാധിതയാണ്. 1989-90, 1998 -2004 കാലത്ത് അറ്റോര്‍ണി ജനറലായി സേവനം അനുഷ്ഠിച്ചു. 2002- ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം …

മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി അന്തരിച്ചു, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു Read More

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്.  ദില്ലിയിലെ ഗുഡ്‍ഗാവിലുള്ള മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു ആശിഷ്. 22/04/21 വ്യാഴാഴ്ച പുല‍ർച്ചെയാണ് …

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു Read More

കുംഭമേള ,മുഖ്യ പുരോഹിതരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു, 80ലധികം മത നേതാക്കള്‍ക്കും കോവിഡ്

ഹരിദ്വാര്‍: കുംഭമേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതരിൽ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു . 80ലധികം മത നേതാക്കള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യമാണ് സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം കോവിഡ് …

കുംഭമേള ,മുഖ്യ പുരോഹിതരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു, 80ലധികം മത നേതാക്കള്‍ക്കും കോവിഡ് Read More

കൊവിഡ് ബാധിച്ച് സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ അന്തരിച്ചു

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ അന്തരിച്ചു. 68 വയസ്സായിരുന്നു. പുലര്‍ച്ചെ 4.30 ന് ദല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം.കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.1974 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത് സിന്‍ഹ. ഐ.ടി.ബി.പി ഡയറക്ടര്‍ ജനറല്‍ , …

കൊവിഡ് ബാധിച്ച് സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ അന്തരിച്ചു Read More

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് സ്ഥാനാര്‍ത്ഥി മരിച്ചു

ചെന്നൈ: തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി കോവീഡ് ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിഎസ് ഡബ്യു മാധവറാവു ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ …

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് സ്ഥാനാര്‍ത്ഥി മരിച്ചു Read More

ഗുരുവായൂര്‍ ക്ഷേത്രേത്തില്‍ വിഷുക്കണി ദര്‍ശനം. ഭക്തര്‍ക്ക് പ്രവേശനമില്ല

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്തവണ വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായിരിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചു. ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് പ്രവേശനമുണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്തുളള നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം.

ഗുരുവായൂര്‍ ക്ഷേത്രേത്തില്‍ വിഷുക്കണി ദര്‍ശനം. ഭക്തര്‍ക്ക് പ്രവേശനമില്ല Read More

ഇരുചക്ര വില്‍പ്പനയില്‍ തിരിച്ചടി നേരിട്ട് മാര്‍ച്ച്

ന്യൂഡല്‍ഹി: മാര്‍ച്ചില്‍ ഇരുചക്രവാഹനവില്‍പ്പനയില്‍ 35.26 ശതമാനം ഇടിവ്.കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 18,46,613 വാഹനങ്ങള്‍ വിറ്റിടത്ത് കഴിഞ്ഞമാസം 11,95,445 വാഹനങ്ങളാണ് വില്‍ക്കാനായത്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 42.2 ശതമാനം കുറഞ്ഞ് 67,372ലെത്തി. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 1,16,559 എണ്ണമായിരുന്നു.മുചക്ര വാഹന വില്‍പ്പനയിലും 50.72 ശതമാനത്തിന്റെ …

ഇരുചക്ര വില്‍പ്പനയില്‍ തിരിച്ചടി നേരിട്ട് മാര്‍ച്ച് Read More

കൊവിഡ്: ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക വിലക്കുമായി ന്യൂസിലാന്‍ഡ്

വെല്ലിങ്ടണ്‍: ഏപ്രില്‍ 11 മുതല്‍ 28 വരെ ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. ഇന്ത്യയില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. ന്യൂസിലാന്റില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന വിദേശ …

കൊവിഡ്: ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക വിലക്കുമായി ന്യൂസിലാന്‍ഡ് Read More

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി അന്തരിച്ചു

മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി(69) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയ അദ്ദേഹം മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്. വാജ്‌പേയ് സര്‍ക്കാരിന്റെ …

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി അന്തരിച്ചു Read More