കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ആലപ്പുഴ: താറാവിന്‍കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പക്ഷിപ്പനിയാണോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം ചീഫ് ഇന്‍വേസ്റ്റ്‌ഗേറ്റിംഗ് ലാബിലേക്കയച്ചു ഇതിന്റെ പരിശോധനാ ഫലം ലഭിച്ചാലെ എന്താണ് കാരണമെന്ന അറിയാന്‍ കഴിയൂ. കരുമാടി പളളിപ്പാട് മേഖലകളിലായി 17,000 ത്തോളം താറാവുകള്‍ ഇതുവരെ ചത്തിട്ടുണ്ട്. മരുന്നുകളും …

കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു Read More