റിപ്പോര്‍ട്ട്

കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

By ന്യൂസ് ഡെസ്ക് December 27, 2020
ആലപ്പുഴ: താറാവിന്‍കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പക്ഷിപ്പനിയാണോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം ചീഫ് ഇന്‍വേസ്റ്റ്‌ഗേറ്റിംഗ് ലാബിലേക്കയച്ചു ഇതിന്റെ പരിശോധനാ ഫലം ലഭിച്ചാലെ എന്താണ് കാരണമെന്ന അറിയാന്‍ കഴിയൂ. കരുമാടി പളളിപ്പാട് മേഖലകളിലായി 17,000...
Read full story