കരിപ്പൂരിൽ എയർഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി അപകടം: വിമാനം രണ്ടായി പിളർന്ന നിലയിൽ. പൈലറ്റടക്കം പതിനേഴു മരണം. നിരവധി പേർക്ക് ഗുരുതര പരിക്ക്.

കരിപ്പൂർ: ദുബായിൽ നിന്നും കരിപ്പൂരിൽ വന്നിറങ്ങിയ വന്ദേ ഭാരത് മിഷനില്‍ സർവ്വീസ് നടത്തിയ എയർഇന്ത്യ- 1344 വിമാനമാണ് അപകടത്തില്‍ പെട്ടു. പൈലറ്റ് ദീപക് വസന്ത് സാഥെ, സഹ പൈലറ്റ് അഖിലേഷ്, യാത്രക്കാരായ കോഴിക്കോട് പോത്തന്നൂർ ചെർക്കളപ്പറമ്പില്‍ രാജീവന്‍, കണ്ണൂർ പിലാശേരി സ്വദേശി …

കരിപ്പൂരിൽ എയർഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി അപകടം: വിമാനം രണ്ടായി പിളർന്ന നിലയിൽ. പൈലറ്റടക്കം പതിനേഴു മരണം. നിരവധി പേർക്ക് ഗുരുതര പരിക്ക്. Read More

തിരുവല്ല സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ദുബൈ: ദുബായ് ഇൻ ഹൗസ് ഫിലിംസ് ജീവനക്കാരനായിരുന്ന ചെത്തിക്കാട്ട് അഭിലാഷ് മാത്യു ദുബായിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് മരണമടഞ്ഞു. തിരുവല്ല വേങ്ങൽ പുല്ലുവേലിൽ പരേതനായ രാജുവിന്റെയും ആനിയുടെയും മകനാണ് അഭിലാഷ് മാത്യു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ …

തിരുവല്ല സ്വദേശി ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു Read More

മകളെ അച്ഛന്‍ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ദുബയ്: മകളെ അച്ഛന്‍ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ജോര്‍ദാനില്‍ വെള്ളിയാഴ്ച വൈകീട്ടാണ് അഹ്‌ലം എന്ന യുവതിയെ പിതാവ് സിമന്റ് കട്ടകൊണ്ട് ഇടച്ചും അടിച്ചും കൊലപ്പെടുത്തിയത്. രക്ഷിക്കണേയെന്ന് നിലവിളിച്ചുകൊണ്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതിയെ അച്ഛന്‍ പിന്നാലെ ഓടിയെത്തി സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ചു …

മകളെ അച്ഛന്‍ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി Read More

ദുബായിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയിൽ; കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലം ജില്ലയിലെ നെടുവത്തൂരിൽ കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചനിലയിൽ. ദുബായിൽ നിന്നും എത്തി ഒരാഴ്ചയായി നിരീക്ഷണത്തിൽ പുത്തൂരിൽ ഒരു വീട്ടിൽ കഴിയുകയായിരുന്ന മനോജ് (24) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മനോജിനൊപ്പം അതേ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സുഹൃത്തിനെ …

ദുബായിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയിൽ; കൊവിഡ് സ്ഥിരീകരിച്ചു Read More

ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ദുബായ്‌ ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന ധാരാളം പേര്‍ തിരിച്ച് …

ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കണം: മുഖ്യമന്ത്രി Read More

കൊറോണ; യു എ ഇ യില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു; രണ്ടുപേരും കോഴിക്കോട് സ്വദേശികള്‍.

തിരുവനന്തപുരം: യു എ ഇ യില്‍ കൊറോണ ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി മൊയ്തീന്‍ കോയ (58), കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി നാലകത്ത് അബ്ദുള്‍ ഹമീദ് (50) എന്നിവരാണ് മരിച്ചത്. മൊയ്തീന്‍ കോയ …

കൊറോണ; യു എ ഇ യില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു; രണ്ടുപേരും കോഴിക്കോട് സ്വദേശികള്‍. Read More

വേസ്റ്റ് നിക്ഷേപിക്കാന്‍ റോഡില്‍ ഇറങ്ങിയപ്പോള്‍ റഡാറില്‍ പതിഞ്ഞു, ദുബയ് പോലീസിന്റെ സംവിധാനങ്ങളുടെ മികവില്‍ അന്താരാഷ്ട്ര കുറ്റവാളി പിടിയിലായി

ദുബയ്: വേസ്റ്റ് കളയാന്‍ റോഡില്‍ ഇറങ്ങിയ രാജ്യാന്തര കുറ്റവാളി ആമിര്‍ മെക്കി(22) ദുബായില്‍ അറസ്റ്റിലായി. ദുബയ് സുരക്ഷാസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി യൂറോപ്പിലെ പൊലീസിന് പിടികൊടുക്കാതെ നടന്ന ആമിര്‍ മെക്കി ഒട്ടേറെ കൊലപാതകങ്ങളിലും ലഹരിമരുന്നു കടത്ത്, പണം ഇരട്ടിപ്പ് തുടങ്ങിയ …

വേസ്റ്റ് നിക്ഷേപിക്കാന്‍ റോഡില്‍ ഇറങ്ങിയപ്പോള്‍ റഡാറില്‍ പതിഞ്ഞു, ദുബയ് പോലീസിന്റെ സംവിധാനങ്ങളുടെ മികവില്‍ അന്താരാഷ്ട്ര കുറ്റവാളി പിടിയിലായി Read More

ആറുകോടിയുടെ തട്ടിപ്പ് നടത്തി ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് കടന്നു

ദുബയ്: ആറുകോടിയുടെ തട്ടിപ്പുനടത്തിയശേഷം ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് കടന്നു. ദുബയിലെ വ്യാപാരികള്‍ക്ക് വന്‍തുകയുടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച മുംബൈ സ്വദേശി യോഗേന്ദ്ര അശോകാണ് വന്ദേഭാരത് മിഷന്‍വഴി നാട്ടിലേക്ക് കടന്നതായി പരാതി ഉയര്‍ന്നത്. ആറുകോടി ഇന്ത്യന്‍ രൂപയുടെ വണ്ടിച്ചെക്കുകള്‍ ഇയാള്‍ പല വ്യാപാരികള്‍ക്കായി നല്‍കിയിരുന്നു. …

ആറുകോടിയുടെ തട്ടിപ്പ് നടത്തി ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് കടന്നു Read More

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു; തൃശൂരുകാരന് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.61 കോടി രൂപ

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.61 കോടി) സമ്മാനം മലയാളിക്ക്. തൃശൂര്‍ സ്വദേശി അജിത് നരേന്ദ്ര(46)നെയാണ് ഭാഗ്യദേവത കനിഞ്ഞത്. തൃശൂര്‍ സ്വദേശിയായ സുഹൃത്തുമായി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. അബൂദബി മാരിയറ്റ് ഹോട്ടല്‍ ജീവനക്കാരനായ അജിത്ത് ജോലി നഷ്ടപ്പെട്ടതിനാല്‍ …

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു; തൃശൂരുകാരന് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.61 കോടി രൂപ Read More

വിശ്വസിച്ചവര്‍ ചതിച്ചു; തകര്‍ന്നത് 45 വര്‍ഷംകൊണ്ട് കെട്ടിപ്പൊക്കിയ വ്യവസായ സാമ്രാജ്യം; മുന്‍ ജീവനക്കാരും നിലവിലെ ചിലരും ചേര്‍ന്ന് കമ്പനിയില്‍ വന്‍ തട്ടിപ്പു നടത്തി: ബി ആര്‍ ഷെട്ടി

ദുബായ്: യുഎഇയിലെ വിവിധ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങള്‍ക്കെതിരേ അന്വേഷണം നടക്കുന്നതിനിടെ താന്‍ വന്‍ ചതിക്ക് ഇരയായെന്ന് ആരോപിച്ച് ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടി രംഗത്തെത്തി. കമ്പനിയില്‍ നിലവിലുള്ള ചിലരും ഏതാനും മുന്‍ ജീവനക്കാരും ചേര്‍ന്ന് തന്നെ ചതിച്ചെന്നും …

വിശ്വസിച്ചവര്‍ ചതിച്ചു; തകര്‍ന്നത് 45 വര്‍ഷംകൊണ്ട് കെട്ടിപ്പൊക്കിയ വ്യവസായ സാമ്രാജ്യം; മുന്‍ ജീവനക്കാരും നിലവിലെ ചിലരും ചേര്‍ന്ന് കമ്പനിയില്‍ വന്‍ തട്ടിപ്പു നടത്തി: ബി ആര്‍ ഷെട്ടി Read More