ഐ ടി മിഷന്‍ സ്റ്റാളില്‍ ആധാര്‍ സേവനങ്ങള്‍ പുരോഗമിക്കുന്നു
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുള്ള ഐ. ടി മിഷന്‍ സ്റ്റാളില്‍ അക്ഷയ സേവനങ്ങള്‍ പുരോഗമിക്കുന്നു. ഡ്രൈ സ്‌കിന്‍ കാരണം 8 വര്‍ഷമായി ആധാര്‍ എടുക്കുന്നതിനു ശ്രമം നടത്തി പരാജയപെട്ട 14 വയസ്സുള്ള ഒരു …
ഐ ടി മിഷന്‍ സ്റ്റാളില്‍ ആധാര്‍ സേവനങ്ങള്‍ പുരോഗമിക്കുന്നു Read More