ലഹരിക്കടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി
തൊടുപുഴ: ലഹരിക്കടിമയായി അലഞ്ഞുതിരിയുന്ന സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. പട്ടാമ്പി കുമരനെല്ലൂര്‍ മാവറ വീട്ടില്‍ മോഹനന്‍ നായര്‍ (63) ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വെട്ടി പരിക്കേല്‍പ്പിച്ച സെലീന എന്ന സ്ത്രീയെ പോലീസ് തിരയുകയാണ്. തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുളള ഷോപ്പിംഗ് …
ലഹരിക്കടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി Read More