കുട്ടികള്‍ക്ക് കോവാക്സിനും കോര്‍ബെവാക്സും നല്‍കാന്‍ അനുമതി
ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിനുകളായ കോവാക്സിനും കോര്‍ബെവാക്സും നല്‍കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) യുടെ അനുമതി. ആറു മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ നല്‍കാനാണ് അനുമതി. 5-12 പ്രായപരിധിക്കാര്‍ക്ക് കോര്‍ബെവാക്സ് …
കുട്ടികള്‍ക്ക് കോവാക്സിനും കോര്‍ബെവാക്സും നല്‍കാന്‍ അനുമതി Read More