കണ്ണൂര്‍: ലഹരിക്കേസില്‍ പൊലീസിന് വിവരം നല്‍കിയതിൽ പ്രകോപിതരായ സുഹൃത്തുക്കള്‍ യുവാവിനെ മര്‍ദിച്ചു. കണ്ണൂർഎടക്കാട് സ്വദേശി റിസലിനെയാണ് ഏഴംഗ സംഘം മർദിച്ചത്. . ഫഹദ്, അഫ്രീദ്, നിഹാദ്, ജെറി, ഷബീബ്, ഇസഹാക്ക്, റിയാൻ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്.ഇയാളുടെ സുഹൃത്ത് ഫഹദിനെ കഞ്ചാവുമായി...
Read full story
തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന: ഷാനവാസ്
റിപ്പോര്‍ട്ട്

തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന: ഷാനവാസ്

By ന്യൂസ് ഡെസ്ക് February 16, 2023
ആലപ്പുഴ: തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ലഹരിക്കടത്ത് കേസില്‍ ആരോപണവിധേയനായ ആലപ്പുഴ നഗരസഭാ കൗണ്‍സിലറും സി.പി.എം. യുവനേതാവുമായ എ. ഷാനവാസ്. തന്നെ കുടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ പാര്‍ട്ടിക്കു പരാതി നല്‍കിയതായി ഷാനവാസ് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വേട്ടയാടലുണ്ട്. ഇതു ചൂണ്ടിക്കാട്ടി സി.പി.എം. നോര്‍ത്ത് ഏരിയ...
Read full story
കൊച്ചി: കൊച്ചിയിൽ ലഹരിമരുന്ന് വേട്ട തുടരന്വേഷണത്തിന് കോസ്റ്റൽ പൊലീസ്. കൊച്ചിയിലെ പുറംകടലിൽ പിടിയിലായ 200 കിലോ ഹെറോയിനും പ്രതികളേയും എൻസിബി കോസ്റ്റൽ പൊലീസിന് കൈമാറി. ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരായ ആറ് പേരെയാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ കൈമാറിയത്. 06/10/22 വ്യാഴാഴ്ച കൊച്ചി തീരത്തെ...
Read full story