നടനെ നിമിഷനേരം കൊണ്ട് കഥാപാത്രമാക്കി മാറ്റും; സിനിമാ ലോകത്തിന്റെ പ്രിയ ലഹരി ഇതാണ്

തിരുവനന്തപുരം: ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പുതിയ സംഭവ വികാസങ്ങളിലേക്കാണ് വഴിതെളിക്കുന്നത്. ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കുവാനുള്ള ശ്രമങ്ങൾ അനവേഷണ ഉദ്യോഗസ്ഥർ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി നടന്റെ ശരീര സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിരിക്കുകയാണ്. നഖം, …

നടനെ നിമിഷനേരം കൊണ്ട് കഥാപാത്രമാക്കി മാറ്റും; സിനിമാ ലോകത്തിന്റെ പ്രിയ ലഹരി ഇതാണ് Read More