ഓക്സ്ഫോർഡിന്റെ കൊറോണ വാക്‌സിൻ പരീക്ഷണം പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് താത്ക്കാലികമായി നിര്‍ത്തി വെച്ചു.

September 10, 2020

ന്യൂഡല്‍ഹി: ഓക്സ്ഫോർഡ് വാക്സിന്റെ പരീക്ഷണം ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു. 10-09-2020, വ്യാഴാഴ്ച ഡ്രഗ് കൺട്രോൾ ജനറൽ നിർദ്ദേശിച്ചത് അനുസരിച്ചാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഈ തീരുമാനമെടുത്തത്. വാക്സിന്റെ മൂന്നാമത്തെ പരീക്ഷണഘട്ടത്തിൽ ഒരു വ്യക്തിക്ക് അസാധാരണ രോഗം പിടിപെട്ടു എന്ന കാരണത്താൽ മറ്റുരാജ്യങ്ങളിൽ …