ലഹരിമരുന്ന് ഉപയോഗം; ഒന്നിൽകൂടുതൽ തവണ കേസിൽപെട്ടാൽ കരുതൽ തടവ്, പുതിയ നിയമം പാസാക്കാനും നീക്കം
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിലാക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കും. കോടതിയിൽ കേസ് തെളിയിക്കുംവരെ കാത്തുനിൽക്കില്ല. …
ലഹരിമരുന്ന് ഉപയോഗം; ഒന്നിൽകൂടുതൽ തവണ കേസിൽപെട്ടാൽ കരുതൽ തടവ്, പുതിയ നിയമം പാസാക്കാനും നീക്കം Read More